Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:29 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടാൻ ബൈക്ക് റേസിങ് നടത്തുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ച് യുവാവിന്‍റെ കാല്‍ ഒടിഞ്ഞുതൂങ്ങി.നെയ്യാർഡാം റിസർവോയറിന് മൂന്നാം ചെറുപ്പിന് സമീപം ബൈക്കിലെത്തിയ ഒരു കൂട്ടം യുവാക്കളാണ് അപകടകരമായ രീതിയിൽ റേസിങ് നടത്തിയത്.സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇടാനായുള്ള ഫോട്ടോ, വീഡിയോ, ഷൂട്ട് നടത്തുകയായിരുന്നു ഇവർ. ഇതിനിടെ എതിരെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണന്‍റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.വൈകുന്നേരങ്ങളിൽ ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും,വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുംവിധം ഇത്തരം റേസിങ് നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

 

Readers Comment

Add a Comment