Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:15 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.കേരളത്തിലെ മാധ്യമ മേഖലയിലെ ഗുരുസ്ഥാനീയനായ പ്രതിഭയെയാണ് കെ.എം. റോയിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. അരനുറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വം കൂടിയായിരുന്നു കെ.എം റോയ്.എറണാകുളം മഹാരാജാസ് കോളജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായാണ് മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

Readers Comment

Add a Comment