Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ് കാലത്ത് പരീക്ഷ നടത്തി സർക്കാരിന് പരിചയമുണ്ടെന്നും കഴിഞ്ഞ വർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഇത്തരത്തിൽ നടത്തിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സർക്കാർ നിലപാട് സുപ്രിം കോടതിയെ അറിയിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.  പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി നടപടി ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് കോടതിയെ അറിയിക്കും. ഇത്തരത്തിൽ പരീക്ഷ നടത്തി മുൻപരിചയമുണ്ടെന്ന കാര്യവും കോടതിയെ ബോധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Readers Comment

Add a Comment