Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:12 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കര നഗരസഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതി നോട്ടീസ്. ചെയർപേഴ്‌സണ് സംരക്ഷണം നൽകാത്തതിൽ വിശദീകരണം ചോദിച്ചാണ് നോട്ടീസ്. അതേസമയം, നഗരസഭയിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകി എന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചെയർപേഴ്‌സന്റെ ചേംബറിന് മുൻപിൽ കൗൺസിലർമാരുടെ ഉപരോധം ഇന്നും തുടരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അധ്യക്ഷയെ ചേംബറിൽ കടത്തില്ലെന്നാണ് ഇവരുടെ നിലപാട്. നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ രാവിലെ പ്രതിഷേധ മാർച്ച് നടത്തും.അതേസമയം, ഭരണപക്ഷ കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരസഭയിൽ അനൗദ്യോഗിക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ചെയർപേഴ്‌സൺ അജിത് തങ്കപ്പന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.

Readers Comment

Add a Comment