Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:27 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഓഗസ്റ്റ് 26 ന് സർക്കാർ സർവകക്ഷി യോഗം ചേരും. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതിന് പിന്നാലെയാണിത്.

 അഫ്ഗാനിസ്ഥാനിൽ നിന്ന്  സൈന്യത്തെ പിൻവലിക്കുന്നതിൽ കാലതാമസം വരുത്തുന്നത് അമെരിക്കയ്ക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവസാന തീയതി നിശ്ചയിച്ചിരിക്കുന്നത് - ആഗസ്റ്റ് 31 നാണ്.സാധാരണക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് ഓഗസ്റ്റ് 31 ന് ശേഷം തന്റെ സൈന്യം കാബൂളിൽ തുടർന്നേക്കാം എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. 

Readers Comment

Add a Comment