Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:49 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തൃശ്ശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന മുഖ്യ പ്രതി കൊടി സുനിയുടെ സെല്ലിൽ നിന്നു മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച്ച അതിരാവിലെയാണ് ഇവ കണ്ടെടുത്തത്. തുടർന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിക്കിലേക്കു മാറ്റി. ഫോണും മറ്റു വസ്തുക്കളും എവിടെ നിന്നു കിട്ടി എന്നറിയാൻ ജയിൽ അധികൃതർ അന്വേഷണം തുടങ്ങി. മൊബൈൽ ഫോണും സിം കാർഡും പരിശോധനയ്ക്കായി വിയ്യൂർ പൊലീസിന് കൈമാറി.

Readers Comment

Add a Comment