Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ 24 x 7, തിരുവനന്തപുരം വിമൻസ് കോളേജിൽ 1പവർത്തനം ആരംഭിച്ചു.  വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ  പ്രത്യേകത. വാക്സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും  വാക്‌സിൻ സ്വീകരിക്കാനും ഒബ്‌സർവേഷൻ പൂർത്തിയാക്കാനും സാധിക്കും.  വാക്‌സിനേഷൻ പ്രക്രിയകൾക്കായി  നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർവാഹനത്തിനു സമീപത്തേക്ക്  എത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായായാണ് ഇത്തരമൊരു വാക്‌സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നത് 

ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്നു. ഇതിനായുള്ള സ്‌പോട്ട് എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് തുറക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ട്രിവാൻഡ്രം എഹെഡ് (trivandrum  ahead)എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്   സംഘടിപ്പിക്കുന്നത്.  

ഓണം  അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം ;ഡ്രൈവ്  ത്രൂ വാക്‌സിനേഷൻ

Readers Comment

Add a Comment