Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:23 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്രസർക്കാർ നൽകി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരളത്തിലും സിവിലിയൻ പുരസ്‌കാരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ പത്മശ്രീ,പത്മഭൂഷൺ പത്മവിഭൂഷൻ മാത്യകയിലായിരിക്കും സർക്കാർ സിവിലിയൻ പുരസ്‌കാരങ്ങൾ നൽകുക. ഇതിനായുള്ള ചർച്ചകൾ നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.കല, സാംസ്‌കാരിക, സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഈ വിഷയത്തിൽ കൂടുതൽ പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം, വാക്സിൻ ചലഞ്ച് മുഖേന സമാഹരിച്ച പണം സംസ്ഥാന സർക്കാർ എന്തുചെയ്യുമെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ ചോദിച്ചു. വാക്സിൻ വാങ്ങുന്നതിനായി സ്വകാര്യ ആശുപത്രികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 126 കോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് വിഷ്ണുനാഥിന്റെ ചോദ്യം.

Readers Comment

Add a Comment