Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:26 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂൾ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. എന്നാൽ സ്‌കൂൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് നിലപാട് എടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ഡിജിറ്റൽ പഠനം കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ട്. 36 ശതമാനം കുട്ടികൾക്ക് കഴുത്ത് വേദനയും 27 ശതമാനം കുട്ടികൾക്ക് കണ്ണുവേദനയും അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.

Readers Comment

Add a Comment