Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യൂട്യൂബർമാരുടെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാറ്റിയത്. നാശനഷ്‌ടത്തിന് തുല്യമായ തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചു. പൊലീസിൻറെയും ഉദ്യോഗസ്ഥരുടെയും കൃത്യനിർവഹണം തടസപ്പെടുത്തിയതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് അറിയിക്കാൻ കോടതി സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
29.82°C








