Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് സ്വർണമെത്തിച്ചത് മൂന്ന് തവണയെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈജിപ്ത്, മൊറോക്കോ, യു.എ.ഇ. സ്വദേശികളായ വനിതകളെ ഉപയോഗിച്ചാണ് സ്വർണമെത്തിച്ചത്. വിദേശ വനിതകളെ കോൺസുലേറ്റിൽ സുരക്ഷിതമായി താമസിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. കോൺസുലേറ്റ് ജീവനക്കാർ വിദേശത്തേക്ക് പോകുമ്പോഴെല്ലാം കറൻസി കടത്ത് നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. നയതന്ത്ര പരിരക്ഷയുടെ മറവിലാണ് കള്ളക്കടത്ത് നടത്തിയതെന്നും നോട്ടീസിൽ പറയുന്നു. പ്രതികളുടെ രഹസ്യ മൊഴി ഉദ്ധരിച്ചാണ് കസ്റ്റംസിന്റെ പരാമർശങ്ങൾ.സ്വപ്ന സുരേഷിനും നൽകിയ ഷോക്കോസ് നോട്ടീസിലാണ് പരാമർശം.

Readers Comment

Add a Comment