Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:22 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാലടി സംസ്‌കൃത സർവകലാശാലയിലെ ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നു. കേസിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു.ഉത്തരപ്പേപ്പർ കാണാതായ വിഷയത്തിൽ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തര പേപ്പറുകൾ പരീക്ഷ വിഭാഗം ഓഫിസിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സർവകലാശാല അധികൃതർ തന്നെയാണ് പേപ്പർ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.
എന്നാൽ സർവകലാശാലയിലെ പല സിസിടിവികളും പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സർവകലാശാലയിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാകാം ഉത്തര പേപ്പർ കാണാതായതിന് പിന്നിലെന്ന് സംശയമുണ്ട്.

Readers Comment

Add a Comment