Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:19 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർണാടക അതിർത്തിയിൽ കോവിഡ് നിയന്ത്രണം കർശനമാക്കിയതിൽ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള വാഹനങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടയുന്നു. രണ്ടു ഡോസ് വാക്‌സീനെടുത്താലും കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിലാണ് പ്രതിഷേധം.

ഇന്നലെ രണ്ടു ഡോസ് വാക്‌സീൻ എടുത്തവരെ കടത്തിവിട്ടെങ്കിലും ഇന്ന് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്തിനാണെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതുപോലെ കർണാടകയുടെ നേതൃത്വത്തിൽ ആർടിപിസിആർ പരിശോധന നടത്താൻ സൗകര്യമുണ്ടാക്കണമെന്നും പ്രതിഷേധക്കാർ ആവർത്തിച്ചു. മഞ്ചേശ്വരം സിഐയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.

Readers Comment

Add a Comment