Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒളിമ്പിക് വനിത ഹോക്കിയിൽ  ഇന്ത്യൻ ടീം സെമി ഫൈനലിൽ. ചരിത്രത്തിലാദ്യമായാണ് വനിതകൾ സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടർ പോരാട്ടത്തിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച്ഏകപക്ഷീയമായ ഒരു ഗോളിനാണ് തകർപ്പൻ ജയം. ഗുർജീത് കൗർ 22ാം മിനിട്ടിൽ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് വാതിൽതുറന്നത്.പെനാൾട്ടി കോർണറിൽ നിന്ന് ലക്ഷ്യം കണ്ട ഗുർജീതിൻറെ , ടോക്കിയോയിലെ ആദ്യ ഗോളുമാണിത്. ഓസ്ട്രേലിയയ്ക്ക് അഞ്ചിലേറെ പെനാൽട്ടി കോർണറുകൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഒളിമ്പിക് ഹോക്കിയിൽ മൂന്ന് തവണ സ്വർണം നേടിയ ഓസ്ട്രേലിയയെയാണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്.  .ലോകറാങ്കിങ്ങിൽ രണ്ടാമതുള്ള ഓസ്ട്രേലിയയെയാണ് പത്താം സ്ഥാനത്തുള്ള ഇന്ത്യയാണ് തറപറ്റിച്ചത്. 

 

Readers Comment

Add a Comment