Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:03 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. പൂജപ്പുര ജയിലിൽ എത്തിയാണ് സന്ദീപ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് സന്ദീപ്.വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ ആറാം പ്രതിയാണ് സന്ദീപ് നായർ. സ്വപ്ന സുരേഷ്, സരിത്, എം ശിവശങ്കർ അടക്കമുള്ളവരാണ് കേസിലെ കൂട്ടു പ്രതികൾ. 2020 ജൂലായ് 12നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ അറസ്റ്റ് ചെയ്തത്.

Readers Comment

Add a Comment