Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനം വെട്ടിച്ചുരുക്കി. ഓഗസ്റ്റ് 13ന് അവസാനിക്കുമെന്നാണ് വിവരം. ബുധനാഴ്‌ച ചേർന്ന നിയമസഭ കാര്യോപദേശക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.ഓഗസ്റ്റ് 18 വരെ സഭ സമ്മേളിക്കാനാണ് നേരത്തേ തീരുമാനിച്ചത്. നടപടിക്രമങ്ങൾ നേരത്തേ പൂർത്തിയാക്കാൻ കഴിയുമെന്ന ധാരണയിലാണ് സഭാസമ്മേളന കാലാവധി വെട്ടിച്ചുരുക്കിയത്. 2021-22 വർഷത്തെ ധനവിനിയോഗ ബില്ലുകൾ പാസാക്കാനാണ് സഭാസമ്മേളനം വിളിച്ചുചേർത്തത്.

Readers Comment

Add a Comment