Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് വാക്‌സിൻ പ്രതിസന്ധി. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് ഇന്ന്(ജൂലൈ 27) വാക്‌സിൻ വിതരണം ഇല്ല. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണ് ഉള്ളത്. കോഴിക്കോട് 1000 ഡോസാണ് ബാക്കിയുള്ളത്. നാളെ മുതൽ കൂടുതൽ ജില്ലകളിൽ വാക്സിൻ വിതരണം പ്രതിസന്ധിയിലാകും.. വാക്‌സിനായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും എന്ന് വാക്സിൻ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിൻ ആവശ്യമായി വരുമെന്നാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.
28.82°C








