Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:24 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച് പോലീസ്. ഖനനത്തിനെതിരെയുള്ള സമാധാനപരമായ ജനകീയ സമരത്തിൽ പോലീസിന്റെ കാടത്തം നിറഞ്ഞ പ്രവൃത്തി. കടലോരത്ത് ഒന്നിച്ചുചേർന്ന പ്രദേശവാസികൾ ജീവൻ കൊടുത്തും തീരം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സമരം തുടങ്ങിയത്. എന്നാൽ, ഇവരെ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന കരിമണൽ ഖനനം അവസനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാവുകയാണ്. കുട്ടനാട്ടിലെ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിന് പൊഴിമുഖത്ത് നിന്ന് നീക്കുന്ന കരിമണലാണ് ഐആർഇയിലെക്കും കെഎംഎംഎൽലിലേക്കും കൊണ്ടുപോകുന്നത്. പൊഴിമുറിക്കലല്ല കരിമണൽ ഖനനമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Readers Comment

Add a Comment