Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:21 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിലെ മുതിർന്ന നടൻ കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു. .വാർധക്യസഹജമായ രോഗങ്ങളെ തുർന്നാണ് അന്ത്യം.  തൃപ്പൂണിത്തുറ സ്വദേശിയാണ്. 88 വയസ്സായിരുന്നു. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയിൽ ശ്രദ്ധേയമായ വേഷങ്ങൾ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. കെ.ടി.സുബ്രഹ്മണ്യൻ പടന്നയിൽ എന്നാണ് മുഴുവൻ പേര്.

Readers Comment

Add a Comment