Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കർ. അംഗത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്  തിങ്കളാഴ്ച ബ്രാഞ്ച് കമ്മിറ്റി ചേർന്നിരുന്നുവെന്നും എന്നാൽ തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ജയശങ്കർ പ്രതികരിച്ചത്.

സിപിഐ നടപടി അറിയുന്നത് പത്രത്തിൽ വാർത്ത വന്നപ്പോഴാണെന്നും ഔദ്യോഗികമായി തന്നെ അറിയിച്ചില്ലെന്നും ജയശങ്കർ പറഞ്ഞു. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിൽ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സോഷ്യൽമീഡിയയിലും ചാനലുകളിലും സിപിഐേെയയും എൽഡിഎഫിനേയും മോശമാക്കുന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണ് നടപടി

Readers Comment

Add a Comment