Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:11 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ബക്രീദിന്  ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയിൽ ഇടപെട്ട് സുപ്രീംകോടതി . സംസ്ഥാന സർക്കാർ ഇന്ന് തന്നെ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.മറുപടി പറയാൻ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇന്നുതന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്റ്റാൻ്ഡിംഗ് കൗൺസലിന് സുപ്രിംകോടതി നിർദേശം നൽകി.വിഷയം നാളെ ആദ്യകേസായി പരിഗണിക്കുമെന്ന് ജസ്റ്റിസ്  ആർ എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. 

Readers Comment

Add a Comment