Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:18 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 71 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബക്രീദ് കണക്കിലെടുത്ത്  സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗൺ ഇളവുകൾ. കടകൾക്ക് രാത്രി 8 മണി വരെ പ്രവർത്തിക്കാം.തെരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കും.  കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇളവുകൾ നൽകാൻ സ്വീകരിച്ച തീരുമാനം തെറ്റാണെന്ന് ഐഎംഎ പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിൽ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഐഎംഎ രംഗത്തെത്തിയിരുന്നു. 

Readers Comment

Add a Comment