Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറും പരുമല സെമിനാരി മുൻ മാനേജറുമായിരുന്ന ഔ​ഗേൻ റമ്പാൻ (62) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷമായി പരുമല ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഡയാലിസിസിനായി പരുമലയിലേക്ക്  പോകവേ ഹൃദയാഘാതമുണ്ടാവുകയും ചെങ്ങന്നൂരിനടുത്തുള്ള ഉഷാ നഴ്സിംഗ് ഹോമിൽ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. സംസ്കാരം പിന്നീട് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടക്കും

 

Readers Comment

Add a Comment