Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. പുലിസ്റ്റർ പ്രൈസ് ജേതാവാണ്. റോയിട്ടേഴ്സിനു വേണ്ടി കാണ്ഡഹാറിലെ സ്പിൻ ബോൽദാക്ക് ജില്ലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ നടന്ന അപകടത്തിലായിരുന്നു മരണം. അഫ്ഗാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.ടിവി ന്യൂസ് കറസ്‌പോണ്ടന്റ് ആയിരുന്ന സിദ്ദിഖി പിന്നീടാണ് ഫോട്ടോ ജേർണലിസത്തിലേക്ക് കടന്നത്. 2010 മുതൽ ന്യൂസ് ഫോട്ടോഗ്രാഫറാണ്. ഇന്ത്യാ ടുഡേയിലും പ്രവർത്തിച്ചിട്ടുണ്ട്. റോഹിങ്ക്യൻ അഭയാർത്ഥികളുടെ ദുരിതങ്ങൾ ചിത്രീകരിച്ചതിനാണ് 2018ൽ ഇദ്ദേഹത്തിന് പുലിസ്റ്റർ ലഭിച്ചത്. അദ്‌നാൻ അബിദിക്കൊപ്പമാണ് ഇദ്ദേഹം സമ്മാനം പങ്കുവച്ചത്. ദുരന്ത മുഖങ്ങളുടെയും സംഘർഷങ്ങളുടെയും തീക്ഷ്ണ മുഖങ്ങൾ ഒപ്പിയ ഫോട്ടോഗ്രാഫറാണ്.

Readers Comment

Add a Comment