Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ന് കൊവിഡ് കൂട്ട പരിശോധന നടത്തുംഇന്നും നാളെയും ആയി 3.75 ലക്ഷം പേരുടെ കൂട്ട പരിശോധന നടത്താനാണ് തീരുമാനം.ഇന്ന് 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും ആണ് പരിശോധിക്കുക.. രോഗ ബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് കൂട്ടപരിശോധന.  ഗുരുതര ശ്വാസകോശ അണുബാധ ഉള്ളവർ, കൊവിഡ് രോഗലക്ഷണം ഉള്ളവർ, വാക്‌സിൻ എടുക്കാത്ത 45 വയസിന് മുകളിൽ പ്രായമുള്ളവർ, മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികൾ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് സാഹചര്യം വിലയിരുത്തി പുതുക്കിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്നു മുതൽ നിലവിൽ വരും

Readers Comment

Add a Comment