Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അങ്ങനെ നാട്ടിലെ മഠത്തിൽ നാലഞ്ചുകൊല്ലം ദിവസവും പത്തുപതിനെട്ടു മണിക്കൂർ എല്ലുമുറിയെ പണിയെടുക്കുന്നതിനൊപ്പം അന്നമ്മ  ഇറ്റാലിയൻ പാട്ടും പ്രാർത്ഥനയും ഭാഷയുമൊക്കെ പഠിച്ചു.....അങ്ങനെ അന്നമ്മയെ റോമിലേക്കയച്ചു...
റോമിൽ പോയാൽ കന്യാസ്ത്രിയാകാമെന്നായിരുന്നു അന്നമ്മ കരുതിയത്... അവിടെ എത്തിയപ്പോൾ എരിതീയിൽനിന്നും വറചട്ടിയിലേക്കു എന്ന അവസ്ഥയായിരുന്നു... റോമിലെ അനുഭവം അന്നമ്മ വിവരിക്കുന്നു... അതോടൊപ്പം റോമിൽനിന്നും കണ്ണീരോടെ മടങ്ങിയ കഥയും തിരികെ നാട്ടിലെത്തിയപ്പോഴുള്ള അവസ്ഥയും അന്നമ്മയുടെ വാക്കുകൾകിലൂടെ നമുക്ക് കേൾക്കാം.....

ഉറ്റവരും ഉടയവരും ഉപേക്ഷിച്ച അന്നമ്മക്ക്‌  അപ്പച്ചൻ എന്ന ടാപ്പിംഗ് തൊഴിലാണിയാണ് ഒരു ജീവിതം നൽകിയതെന്ന് ഞങ്ങൾ ആദ്യ എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ ...ഇവർ ഇപ്പോൾ മൂവാറ്റുപുഴയിലെ വള്ളിക്കട എന്ന കൊച്ചു ഗ്രാമത്തിലാണ് താമസിക്കുന്നത്...ഒരു കൊച്ചു വാടക വീട്ടിൽ...  പ്രായത്തിന്റെ അവശതകക്കിടയിലും അപ്പച്ചൻ ഇപ്പോഴും വെളുപ്പിന് രണ്ടുമണിക്ക് റബർ വെട്ടാൻ പോകും... ഇവർക്ക് കൂട്ടായി രണ്ടുമൂന്നു ആടുകളും..... വാടക പോലും കൊടുക്കുവാൻ നിവൃത്തിയില്ലാതെ കഴിയുന്ന ഇവർക്ക് രണ്ടുപേർക്കും എന്തെങ്കിലും ഒരു തൊഴിൽ നൽകാനോ ... സഹായിക്കുവാനോ മനസുള്ള സുമനസ്സുകൾ ദയവായി സഹായിക്കുക.. അപ്പച്ചൻ നല്ലയൊരു കുക്കാണ് ... സെമിനാരിയിൽ ആയിരക്കണക്കിനാളുകൾക്കു വെച്ചുവിളമ്പിയതാണ്... ഏതു ഭക്ഷണവും ഉണ്ടാക്കും... ഒരു കെയർ ടേക്കർ ആയോ .. എസ്റ്റേറ്റ് സുപ്രവാസിസോർ  ആയോ .. എന്നല്ല എന്ത് ജോലിയും ചെയ്യുവാൻ ഇവർ തയ്യാറാണ്... ഇവരെ സഹായിക്കണം ഇന്ന് തോന്നിയാൽ വിളിക്കാൻ മടിക്കേണ്ട... ഇവരുടെ നമ്പർ 9947487195

Readers Comment

Add a Comment