Forecast Weather using OpenWeatherMap with PHP

Kerala

  • Friday 10:55 am
  • 19th April, 2024
  • Broken Clouds
32.82°C32.82°C
  • Humidity: 57 %
  • Wind: 1.62 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പി.ആര്‍. ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും.ഇത്തവണ ആര്‍ക്കും ഗ്രേസ് മാര്‍ക്കില്ലാതെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മൂല്യനിര്‍ണയം ഉദാരമാക്കിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്

എസ്എസ്എൽസി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ :

http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്എസ്എൽസി (എച്ച്.ഐ) റിസൾട്ട് http://sslchieexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച്‌ഐ) റിസൾട്ട് http://thslchieexam.kerala.gov.in എന്ന വെബ്‌സൈറ്റിലും, ടിഎച്ച്എസ്എൽസി റിസൾട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

Readers Comment

Add a Comment