Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണവിലയിൽ പത്ത് ദിവസത്തിനിടെയുണ്ടായത് പവന് 432 രൂപയുടെ വർധനവ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,465 രൂപയും പവന് 35,720 ഉം ആയി. ഇന്നലെ ഗ്രാമിന് 4,440 രൂപയായിരുന്നു വില.അന്താരാഷ്‌ട്ര വിപണിയിലെ സ്വർണവില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്വർണത്തിന്‍റെ വില നിശ്ചയിക്കുന്നത്. നിലവിലെ അവസ്ഥയിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്.

Readers Comment

Add a Comment