Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭീമ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി(84) അന്തരിച്ചു.  ആരോഗ്യപ്രശ്നങ്ങൾ മൂലം മുംബൈ ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയവേയാണ് അന്ത്യം.

മേയ് 30 മുതൽ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലായിരുന്നു ഫാ. സ്റ്റാൻ സ്വാമി. കേസിൽ അറസ്റ്റിലായി തലോജ ജയിലിൽ കഴിയവേയാണ് സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില മോശമായത്.

Readers Comment

Add a Comment