Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ചു. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്.ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണനയങ്ങള്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സന്ദര്‍ശനത്തിന് അനുമതിക്കായി ശ്രമിച്ചിരുന്നു. ഹൈബി ഈഡന്‍ എംപി, ബെന്നി ബെഹന്നാന്‍ എ എം ആരിഫ് തുടങ്ങിയവര്‍ക്ക് മുന്‍പ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.
29.82°C








