Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചാവക്കാട് കടലിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളിയുടെ വിരലറ്റു. മറ്റൊരു തൊഴിലാളിക്കും കൈക്ക് പരിക്കേറ്റു. കൊൽക്കത്ത സ്വദേശി ന്യൂട്ടന്റെ വിരലാണ് അറ്റത്. സംഭവത്തിൽ പുത്തൻ കടപ്പുറം സ്വദേശി റാഫിക്കും പരിക്കേറ്റു.

മത്സ്യബന്ധനത്തിനായി വലയടിക്കുന്ന സമയം പലക ഇളകിത്തെറിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. എടക്കഴിയൂർ സ്വദേശി മുജീബിന്റെ ഉടമസ്ഥതയിലുള്ള പുളിങ്കുന്നത്ത് വള്ളത്തിലെ തൊഴിലാളികളാണ് ഇരുവരും. രണ്ടുപേരെയും മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Readers Comment

Add a Comment