Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ 40 രൂപ സബ്‌സിഡിയോട് കൂടി 60 രൂപയ്ക്ക്‌ പെട്രോൾ വിൽപന നടത്തി കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റി. പാളയം പെട്രോൾ പമ്പിൽ നൂറോളം ഉപഭോക്താക്കൾക്കാണ് ജിഎസ്‌ടി നിരക്കിൽ പെട്രോൾ വിറ്റത്. ചലച്ചിത്ര താരം മാമുക്കോയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഇന്ധന വിൽപനയിൽ നിന്നാണെന്നും ഈ സാഹചര്യത്തിൽ എത്ര പ്രതിഷേധങ്ങൾ നടത്തിയാലും സർക്കാരുകൾ ഇന്ധനവില കുറയ്ക്കാ‌ൻ സാധ്യത കുറവാണെന്നും മാമുക്കോയ പറഞ്ഞു.

Readers Comment

Add a Comment