Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വത്തിക്കാനിൽ നിന്നുള്ളപുതിയ ഉത്തരവ് പ്രകാരം സിസ്റ്റർ ലൂസി കളയ്പ്പുരക്കലിന് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. നിലപാട് വിശദീകരിക്കാൻ സിസ്റ്റർ ലൂസിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. കോൺവെന്റ് ഒഴിയാൻ വേണമെങ്കിൽ സമയം നൽകാമെന്നും കോടതി വാക്കാൽ പരാമർശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടയിൽ നിലപാട് അറിയിക്കണമെന്നാണ് കോടതി ഉത്തരവ്.

അതിനിടെ തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് വത്തിക്കാനിലെ അപ്പീൽ കൗൺസിലിനെ സമീപിച്ചതായി ലൂസി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അപ്പീൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺവെന്റിൽ നിന്ന് പുറത്താക്കാനാകില്ലെന്നും അവർ പറഞ്ഞിരുന്നു.

 

Readers Comment

Add a Comment