Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:21 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനിമുതൽ ജി സ്പാർക്ക് വഴി ഓൺലൈനായി ലഭ്യമാകും. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആർടിസി.

27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ ജി സ്പാർക്ക് സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിച്ച് ശമ്പളം നൽകുകയെന്ന ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചത്. ഉദ്ഘാടനം വെള്ളിയാഴ്ച പകൽ 12ന് ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ മന്ത്രി അന്റണി രാജു നിർവഹിക്കും.സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതുപോലെ ഇനി കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പിഎഫ് തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും

 

Readers Comment

Add a Comment