Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡൽഹി എയിംസിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിൻറെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള മുറിയിൽ തിങ്കാളാഴ്‌ച പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ ഏഴ് വാഹനങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന എല്ലാ രോഗികളെയും ഒഴിപ്പിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.

Readers Comment

Add a Comment