Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം. ടെക്നിക്കല്‍ ഏരിയയിലാണ് സ്ഫോടനം ഉണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അഞ്ച് മിനുട്ട് വ്യത്യാസത്തിലാണ് രണ്ട് തവണ സ്ഫോടനമുണ്ടായത്. ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സ്‌ഫോടന കാരണം വ്യക്തമല്ല.

 

Readers Comment

Add a Comment