Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യദ്രോഹക്കേസിൽ ആയിഷ സുൽത്താനയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കില്ല. ആയിഷയെ തത്ക്കാലം അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന് നിയമോപദേശം . അതേസമയം കേസിൽ മാധ്യമപ്രവർത്തകന്റെ മൊഴിയെടുക്കാൻ ലക്ഷദ്വീപ് പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ട്. ചാനൽ ചർച്ചയിൽ പങ്കെടുത്തവരുടെയും മൊഴിയെടുക്കും. കേരളത്തിലെത്തിയാകും മൊഴി രേഖപ്പെടുത്തുക.വ്യാഴാഴ്ച ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കും. തെളിവ് ശേഖരണത്തിന് ശേഷം ആയിഷയെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.

 

Readers Comment

Add a Comment