Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:09 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. ചിരത്തലവിളാകാം സ്വദേശി അർച്ചനയാണ് (24) മരിച്ചത്. ഒരു വർഷം മുമ്പാണ് ചിത്തരവിളാകം സ്വദേശി സുരേഷുമായി വിവാഹം കഴിഞ്ഞത്. ഇരുവരും വ്യത്യസ്ത മതസ്ഥരാണ്.ഇരുവരും താമസിച്ചിരുന്ന വാടക വീട്ടിലാണ് അർച്ചനയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് സ്ത്രീധനപീഡനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.കൊല്ലത്ത് സമാന സംഭവമുണ്ടായി മണികൂറുകൾക്കുള്ളിൽ ആണ് വിഴിഞ്ഞത്തെ സംഭവം.

Readers Comment

Add a Comment