Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:05 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് നടത്താൻ അനുവദിക്കണമെന്നും തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. വ്യാഴാഴ്ച ഓൺലൈനായി ചേരുന്ന യോഗത്തിൽ സിനിമാ മേഖലയിലെ പ്രതിസന്ധികളെല്ലാം ചർച്ച ചെയ്യും.ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗത്തിലെ വിവരങ്ങൾ റിപ്പോർട്ടായി സമർപ്പിച്ചുകൊണ്ട് എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

Readers Comment

Add a Comment