Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:06 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മതപഠന ക്ലാസ് സംഘടിപ്പിച്ച മദ്രസാ അധ്യാപകനെതിരെ കേസ്. തളിപ്പറമ്പിലാണ് സംഭവം. എ പി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്.കരിമ്പം സർ സയിദ് കോളേജ് റോഡിലെ ഹിദായത്ത് ഇസ്ലാം മദ്രസയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മതപഠന ക്ലാസ് സംഘടിപ്പിച്ചത്.പത്തോളം കുട്ടികൾ ക്ലാസിൽ എത്തിയിരുന്നു.തളിപ്പറമ്പ് പൊലീസ് എത്തിയാണ് ക്ലാസുകൾ നിർത്തിച്ചത്. അധ്യാപകനെതിരെ പകർച്ചവ്യാധി നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.

 

 

Readers Comment

Add a Comment