Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്ക് 51-ാം പിറന്നാൾ.  പിറന്നാൾ ദിനം സേവന ദിനമായി ആഘോഷിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ . രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിതർക്ക് അവശ്യ വസ്തുക്കൾ, പാകം ചെയ്ത ഭക്ഷണകിറ്റ് മാസ്‌ക്, മരുന്നു കിറ്റ്, എന്നിവ ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്യും.പിറന്നാൾ ആഘോഷിക്കുന്ന രാഹുലിന് നിരവധി രാഷ്ട്രീയ നേതാക്കളാണ് പിറന്നാളാശംസകൾ അറിയിച്ചു. ബി.ജെ.പി. ക്യാമ്പിൽനിന്നുളള നേതാക്കളും രാഹുലിന് ആശംസകൾ അറിയിച്ചു.കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, സച്ചിൻ പൈലറ്റ്, ശശി തരൂർ , മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, തേജസ്വി യാദവ്,തുടങ്ങി നിരവധി നേതാക്കളാണ് ട്വിറ്ററിലൂടെ ആശംസകൾ നേർന്നത് .

Readers Comment

Add a Comment