Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിലേറിയതിന് ശേഷമുള്ള നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചയാണിത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികളും നയങ്ങളും കോൺഗ്രസ് നേതൃത്വവുമായി സ്റ്റാലിൻ ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും ഭാര്യ ദുർഗാവതി സ്റ്റാലിനേയും ഇന്ന് കാണാൻ സാധിച്ചതിൽ തനിക്കും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും സന്തോഷമുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. തമിഴ് ജനതയ്ക്കായി ശക്തവും സമ്പന്നവുമായി ഒരു സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന് തങ്ങൾ ഡിഎംകെയുമായി തുടർന്നും ചേർന്ന് പ്രവർത്തിക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment