Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:24 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്‌നാട്ടിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക കൊവിഡ് സാമ്പത്തിക സഹായം ഒരുക്കുന്നു. റേഷൻ കാർഡ് ഇല്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിനും സഹായം ലഭ്യമാകും. ട്രാൻസ് വിഭാഗങ്ങളിലുള്ളവർക്ക് 4000 രൂപയും അരിയും ഭക്ഷ്യകിറ്റും നൽകുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

ട്രാൻസ്‌ജെൻഡേഴ്‌സ് ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതിയെന്നും സർക്കാർ വ്യക്തമാക്കി. ട്രാൻസ് വിഭാഗങ്ങളിലുള്ളവർക്ക് പുതിയ സംരംഭം തുടങ്ങാൻ പലിശരഹിത വായ്പയും അനുവദിക്കും. ഈ പദ്ധതിയിലേക്ക് ഇതിനോടകം 8493 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Readers Comment

Add a Comment