Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ കേന്ദ്രനിയമം വേണമെന്ന ആവശ്യം അംഗീകരിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള 1700 ശാഖകളിൽ നിന്ന് പത്ത് ലക്ഷത്തോളം ഡോക്‌ടർമാരും വൈദ്യശാസ്ത്ര വിദഗ്‌ധരും വെള്ളിയാഴ്‌ച ദേശീയ പ്രതിഷേധ ദിനമായി ആചരിക്കും.അസമിലെ യുവ ഡോക്‌ടർക്കെതിരായ ആക്രമണം, വനിതാ ഡോക്‌ടർമാർക്കെതിരായ ആക്രമണം, ഹൂഗ്ലി പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ ഡോക്‌ടർമാർക്കെതിരെ നടന്ന ഭീകരമായ സംഭവങ്ങൾ മുതലായവ ഡോക്‌ടർമാർക്കിടയിൽ മാനസിക ആഘാതം സൃഷ്‌ടിക്കുന്നവയാണ്. അതിനാൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) പ്രസിഡൻറ് ഡോ. ജെ.എ. ജയലാൽ പറഞ്ഞു.

Readers Comment

Add a Comment