Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:05 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

12ാം ക്ലാസ് മൂല്യനിര്‍ണയത്തിന് ഫോര്‍മുലയുമായി സിബിഎസ്‌ഇ സുപ്രീം കോടതിയില്‍. 10, 11, 12 ക്ലാസുകളിലെ റിസള്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 12ാം ക്ലാസ് കുട്ടികളുടെ വാര്‍ഷിക ഫലം പ്രഖ്യാപിക്കാമെന്ന് സിബിഎസ്‌ഇ കോടതിയെ അറിയിച്ചു.10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസ് പരീക്ഷയിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും മാര്‍ക്കായിരിക്കും പരിഗണിക്കുക.

Readers Comment

Add a Comment