Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:21 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിച്ചതോടെ ബെവ്റേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുൻപില്‍ ആളുകളുടെ നീണ്ട ക്യൂ. പലയിടങ്ങളിലും തുറക്കുംമുന്‍പ് തന്നെ മദ്യപര്‍ നിലയുറപ്പിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മദ്യവില്‍പ്പന 51 ദിവസത്തിന് ശേഷമാണ് പുനരാരംഭിച്ചത്. കൊവിഡ് മാനദണ്ഡപ്രകാരം അധികൃതര്‍ ഒരുക്കിയ നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിൽപ്പന നടക്കുന്നത്.  ഒരേസമയം അ‍ഞ്ച് പേർക്കാണ് മദ്യം വാങ്ങാൻ അനുമതി. താപനില പരിശോധനയോടൊപ്പം മദ്യപരുടെ പേര് വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്

Readers Comment

Add a Comment