Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെപിസിസി ആസ്ഥാനത്തെ ആൾക്കൂട്ടത്തിൽ കണ്ടാൽ അറിയാവുന്ന നൂറോളം പേർക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേൽക്കൽ ചടങ്ങിലായിരുന്നു തിരക്ക്.നിലവിൽ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ നടത്താൻ അനുവാദമില്ല. എന്നാൽ ചടങ്ങിൽ 150ഓളം ആളുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പിഴ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ കേസെടുത്തതിൽ നേതാക്കൾ ആരും പ്രതികരിച്ചിട്ടില്ല.

 

Readers Comment

Add a Comment