Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ആപ്പിൽ സാങ്കേതിക പ്രശ്നങ്ങളുളളതാണ് കാരണം. ഇതിന്റെ ഭാ​ഗമായി ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ബെവ്കോ മാനേജിംഗ് ഡയറക്ടർ ചർച്ച നടത്തി.ആപ്പിൽ സ്ലോട്ട് ബുക്ക് ചെയ്ത് ടോക്കൺ വഴിയാകും മദ്യവിൽപ്പന.സംസ്ഥാനത്ത് ടിപിആർ കൂടി പ്രദേശത്ത് ബെവ്കോ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. 

Readers Comment

Add a Comment