Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ സുധാകരൻ എം പി നാളെ കെ പി സി സി അധ്യക്ഷനായി ചുമതലയേൽക്കും. നാളെ രാവിലെ പത്തിന് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ അദ്ദേഹം ഹാരാർപ്പണം നടത്തും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഹാരാർപ്പണം. പത്തരയോടെ കെ പി സി സി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. ഇതിനു പിന്നാലെ സുധാകരൻ പാർട്ടി പതാകയുയർത്തും.

പതിനൊന്നോടെ കെ പി സി സി അധ്യക്ഷനായി ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങൽ പ്രസംഗം, കെ സുധാകരന്റെ ആമുഖ പ്രസംഗം എന്നിവയാണ് മറ്റ് ചടങ്ങുകൾ.

 

Readers Comment

Add a Comment