Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ‌ത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകരവിരുദ്ധ സേന അന്വേഷിക്കും. സംഭവത്തിൻറെ തീവ്രവാദബന്ധം അന്വേഷിക്കാനാണ് എടിഎസിനെ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.പ്രദേശത്ത് എ.ടി.എസും പൊലീസും സംയുക്തമായി ഇന്ന് പരിശോധന നടത്തും. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വിശദാംശങ്ങൾ തേടിയിട്ടുണ്ട്ചൊവ്വാഴ്‌ചയാണ് പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വനം വകുപ്പിൻറെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻറെ കശുമാവിൻ തോട്ടത്തിലായിരുന്നു ഇവ.ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് ഉപേക്ഷിച്ച നിലയിൽ വനം വകുപ്പിൻറെ പരിശോധനയിൽ കണ്ടെത്തിയത്.

Readers Comment

Add a Comment